Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Julius Chacko

America

പ്രാ​യം വെ​റും ന​മ്പ​റ​ല്ലേ! കാ​ന​ഡ​യി​ൽ മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി മ​ല​യാ​ളി ജൂ​ലി​യ​സ് ചാ​ക്കോ

മി​സി​സാ​ഗ (കാ​ന​ഡ): പ്രാ​യം വെ​റു​മൊ​രു അ​ക്ക​മാ​ണെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ട് 66 വ​യ​സു​കാ​ര​നാ​യ ജൂ​ലി​യ​സ് ചാ​ക്കോ മി​സി​സാ​ഗ മാ​ര​ത്ത​ണി​ൽ (21 കി​ലോ​മീ​റ്റ​ർ) ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. ഈ ​മാ​സം 26ന് ​ന​ട​ന്ന "റ​ൺ യു​വ​ർ സ്റ്റോ​റി 2026' എ​ന്ന പ​രി​പാ​ടി​യി​ൽ 1300-ല​ധി​കം പേ​ർ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ച്ച​ത്.

65 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​നു​വ​ദി​ച്ച മൂ​ന്ന് മ​ണി​ക്കൂ​ർ 45 മി​നി​റ്റി​ന് പ​ക​രം വെ​റും ര​ണ്ട് മ​ണി​ക്കൂ​ർ 40 മി​നി​റ്റ് ര​ണ്ട് സെ​ക്ക​ൻ​ഡ് കൊ​ണ്ട് അ​ദ്ദേ​ഹം ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി.

35 വ​ർ​ഷ​മാ​യി പ്ര​മേ​ഹ​ബാ​ധി​ത​നാ​യ ജൂ​ലി​യ​സ്, മ​രു​ന്നു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ വ്യാ​യാ​മ​ത്തി​ലൂ​ടെ​യും ഓ​ട്ട​ത്തി​ലൂ​ടെ​യു​മാ​ണ് ത​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​ത്.

 

Latest News

Corehub Up